Popular posts from this blog
ക്ഷേത്രവിചാരം - ശ്രീകാളഹസ്തി
ചെന്നൈയില്‍ നിന്നും ഏകദേശം 200 കി.മീ വടക്കു കിഴക്കായാണ് ശ്രീകാളഹസ്തി സ്ഥിതി ചെയ്യുന്നത്. ഏറ്റവും അടുത്തുള്ള റെയില്വേസ്റ്റേഷന് ചെന്നൈ-ഹൈദ്രാബാദ് റൂട്ടിലുള്ള "റെണിഗുണ്ട" ജംഗ്ഷനാണ്. റെണിഗുണ്ടയില്‍ നിന്നും ഏകദേശം 30 കി.മീ ദൂരമുണ്ട് ശ്രീകാളഹസ്തിയിലേക്ക്. ചെന്നൈ-ഹൗറ റൂട്ടില്‍ സഞ്ചരിക്കുന്ന ഇലക്ട്രിക്ക് ട്രെയിനില്‍ ( സബര്‍ബന്‍ ) "നായിഡുപേട്ട" എത്തുകയാണ് മറ്റൊരു മാര്‍ഗ്ഗം. ഏതാണ്ട് 30 കി.മീ ദൂരം തന്നെയാണ് ഇവിടെ നിന്നും ശ്രീകാളഹസ്തിയിലേക്ക്. ഇവിടെയുള്ള ക്ഷേത്രത്തില്‍ പണ്ട് ശ്രീ (ചിലന്തി) കാല (നാഗം) ഹസ്തി (ആന) എന്നിവ ശിവപൂജ നടത്തിയിരുന്നു എന്നാണ് ഐതീഹ്യം. അങ്ങനെയാണത്രെ ഈ സ്ഥലത്തിനും ക്ഷേത്രത്തിനും ശ്രീകാളഹസ്തി എന്നു പേരു വന്നത്. ജാതകത്തിലെ 'കാളസര്‍പ്പയോഗം' മൂലമുള്ള ദോഷങ്ങള്‍ മാറുന്നതിനു നിര്‍ബന്ദ്ധമായും ചെയ്യേണ്ട പൂജയാണ് രാഹുകേതു പൂജ. ഇത് എന്റെ അറിവില്‍ ഇവിടെ മാത്രമേ ചെയ്യുന്നുള്ളു. കാളസര്‍പ്പയോഗം ഗ്രഹനില നോക്കിയാല്‍ എളുപ്പം മനസിലാക്കാവുന്നതണ്. എപ്പോഴും അഭിമുഖമായി നില്ക്കുന്ന രാഹുവിനും കേതുവിനും ഇടയില്‍ ഘടികാരദിശയില്‍ മറ്റേതെങ്കിലും ഗ്രഹങ്ങള്‍ ഉണ്ടെങ...
എനിക്കും ആവണം "പുലി"
ഈ വർഷവും പതിവു പോലെ എന്തു ന്യു ഇയർ റെസൊല്യൂഷൻ എടുക്കും എന്ന് ആലോചിച്ചു തലപുകഞ്ഞിരിക്കുമ്പോഴാണ് അനൂപ് ആ സത്യം വെളിപ്പെടുത്തിയത്. അവൻ കഴിഞ്ഞ വർഷം എടുത്ത റെസൊല്യൂഷൻ വിജയകരമായി പൂർത്തി ആക്കി അത്രേ! ഓ പിന്നെ ചുമ്മാ തള്ളല്ലേ അനൂപേ ... പതിനഞ്ച് കിലോ ഒക്കെ ഒരുവർഷം കൊണ്ട് കുറക്കാൻ പറ്റുവോ? പിന്നേ വെള്ളരിക്കാ പട്ടണം ആല്ലേ കാറ്റഴിച്ചു വിടുന്ന പോലെ വെയിറ്റ് കുറയാൻ ... ആ വെയിങ് മെഷീൻ കംപ്ലയിന്റ് ആയിരിക്കും. ഞാൻ ഇതൊക്കെ പറയുമ്പോൾ അനൂപ് മൊബൈലിൽ എന്തോ തപ്പുകയായിരുന്നു, അവൻ ഒരുവർഷം മുന്‍പെടുത്ത അവന്റെ ഫോട്ടോ കാണിച്ചപ്പോഴാണ് ഞാൻ വിശ്വസിച്ചത്. ശരിയാ ഒരു പതിനഞ്ച് കിലോ വ്യത്യാസം ഒക്കെ കാണാനുണ്ട്. അനൂപ് അടുത്ത ബോംബ് അപ്പോഴാ പൊട്ടിച്ചത്; കഴിഞ്ഞ ഒരു വർഷമായി എല്ലാദിവസവും അൻപതു ജനറൽനോളഡ്ജ് ചോദ്യങ്ങൾ വീതം ഫെയ്സ് ബുക്കിൽ പോസ്റ്റ് ചെയ്യുന്നുണ്ടെന്ന്. എന്ന് വച്ചാൽ 18250 ചോദ്യവും അതിന്റെ ഉത്തരവും !!! ഞാൻ : അപ്പൊ ഈ വർഷം എന്താ പരിപാടി ? അനൂപ് : ഇതങ്ങനെ തന്നെ തുടരണം പക്ഷെ ഫെയിസ്ബൂക്കിൽ പോസ്റ്റ് ചെയ്യില്ല. ദിവസം ഒരു മണിക്കൂർ ലാഭിയ്ക്കാം. മാത്രമല്ല ഇത്തിരി അസഹിഷ്ണുത കുറയ...
സുന്ദരന്‍ ദൃശ്യം .....
ReplyDeleteകൂട്ടാനില്(കറിയില്‍) വെച്ച തവി (കയില്) പോലെ :)
ReplyDelete