സോസ്സ് ബോട്ടില്‍


"ബുര്‍ജ്ജ് അല്‍ അറബില്‍" ഒരു ദിവസം വൈകുന്നേരം വെറുതെ ചായ കുടിക്കാന്‍ കയറിയതാ .. അവിടിരുന്ന സോസ്സിന്റെ കുപ്പി എനിക്ക് 'ക്ഷ' ബോധിച്ചു .. ഞാനിങ്ങടിച്ചുമാറ്റി..

അതിലൊന്നു സോയ സോസ്സും മറ്റേതു ചില്ലി അല്ല.. ആ... എന്തോ ഒരു സോസ്സ്‌.. ഈ പച്ചമുളകൊക്കെ വിനീഗരില്‍ ഇട്ടു വച്ചിരിക്കുന്ന ആ ..അതു തന്നെ ..

(രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പെടുത്ത ചിത്രം. കുഞ്ഞമ്മയുടെ മകളുടെ എന്‍‌ഗേജുമെന്റ്‌ ദുബായില്‍ വച്ചായതുകൊണ്ട് എനിക്കും ദുഫായി കാണാമ്പറ്റി. കൂട്ടത്തില്‍ അങ്കിളിനെ സോപ്പിട്ട് ബുര്‍ജ്ജ് അല്‍ അറബും)

Comments

Post a Comment

Popular posts from this blog

എനിക്കും ആവണം "പുലി"

ക്ഷേത്രവിചാരം - ശ്രീകാളഹസ്തി

പുതിയ വാര്‍ത്തകള്‍