പൂക്കളം

ഓഫീസിലെ ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന പൂക്കളമത്സരത്തിലെ പൂക്കളങ്ങള്‍
ഓന്നാം സമ്മാനം ഇതിനായിരുന്നു
അയ്യൊ മുഴുവനും കിട്ടിയില്ല...
ഫിനിഷിങ്ങ് ഇല്ല അല്ലേ ?
വൃത്തം അല്ലാത്തതുകൊണ്ടായിരിക്കും സമ്മാനം കിട്ടാതെ പോയത്. എനിക്കിതാ ഇഷ്ടപ്പെട്ടത്.
 ഇതു ഓഫിസ് നില്‍ക്കുന്ന കെട്ടിടത്തില്‍ ഇട്ടത്. [ഞങ്ങളല്ല കേട്ടോ :-)]

Comments

  1. എല്ലാ പൂക്കളങ്ങളും വളരെ നന്നായി. ഓണാശംസകൾ

    ReplyDelete
  2. ഓണാശംസകള്‍.

    ReplyDelete
  3. മുറ്റം നിറഞ്ഞ പൂക്കളങ്ങള്‍ക്കൊപ്പം മനസ്സ് നിറഞ്ഞ ഓണാശംസകള്‍ ...

    ReplyDelete
  4. Beautiful. Onaasamsakal.

    ReplyDelete
  5. എല്ലാം ഭംഗിയുള്ളതാണ്.
    വൈകിയ ഓണാശംസകള്‍

    ReplyDelete

Post a Comment

Popular posts from this blog

ക്ഷേത്രവിചാരം - ശ്രീകാളഹസ്തി

എനിക്കും ആവണം "പുലി"

പുതിയ വാര്‍ത്തകള്‍