Reading Problems?

Contents of this site are in Malayalam language. If you need to read, please install one of the Malayalam fonts (AnjaliOldLipi.ttf) as stated here. You can download the font from here also.

ഏറ്റവും പുതിയ തോന്ന്യാസങ്ങള്‍ ...

Tuesday, August 03, 2010

വോള്‍‌വോ ലോ ഫ്ലോര്‍ ബസ്‌

വോള്‍‌വോ ലോ ഫ്ലോര്‍ ബസ്‌

തിരുവനന്തപുരം നഗരത്തിലൂടെ കറങ്ങിനടക്കുന്ന ഈ വോള്‍‌വോ ലോ ഫ്ലോ‌ര്‍ ബസ്സിലൊന്നു കയറാന്‍ ഒരു നാള്‍ വരും എന്നു വിചാരിച്ചിട്ടു കുറെ നാളായി. ഇന്നാ സാധിച്ചത്‌. പതിവില്ലാതെ രാവിലെ നേരത്തെ ഓഫിസില്‍ എത്തിയപ്പഴേ കരുതി ഇന്നെന്തെങ്കിലും കുഴപ്പം ഒപ്പിക്കുമെന്ന്‌. ദാ വരുന്നു കുഴപ്പം പനിയുടെ രൂപത്തില്‍!. എന്നാ പിന്നെ അങ്കവും കാണാം താളിയും ഒടിക്കാം എന്നു വിചാരിച്ചു. ദാ കിടക്കുന്നു ഒരു പോട്ടം. ബസ്സിന്റെ പിന്‍സീറ്റില്‍ നിന്നും എടുത്തത്

4 അഭിപ്രായം:

  1. athusari...

    athil keri koodi lle..??!

    ReplyDelete
  2. ഒരു കല്ലുണ്ടേല്‍ ഒന്നെറിഞ്ഞ് നോക്കാമായിരുന്നു... പൊട്ടോന്നറിയാനാ‍ാ... ഇല്ലേല്‍ അടുത്ത ഹര്‍ത്താലുവരെ കാത്തുംനില്‍കണ്ടേ

    ReplyDelete