രാത്രി യാത്രയില്ല...

തിരുവനന്തപുരം പേട്ട റെയില്‍‌വേ സ്റ്റേഷന്റെ ഒരു രാത്രി ചിത്രം. 
എന്റെ അമ്മയെ വീട്ടിലേക്ക് യാത്രയാക്കാന്‍ പോയപ്പോള്‍ എടുത്തത്‌.

Comments

  1. ഇതു കൊള്ളാ‍ലോ റിബൺ ചിത്രം!

    ReplyDelete
  2. ഈ റെയില്‍വെ സ്‌റ്റേഷനില്‍ 15 വര്‍ഷം മുമ്പാണ്‌ ഒരു മഴക്കാലത്ത്‌ ഞാനാദ്യമായ്‌ വന്നത്‌

    ReplyDelete

Post a Comment

Popular posts from this blog

എനിക്കും ആവണം "പുലി"

ക്ഷേത്രവിചാരം - ശ്രീകാളഹസ്തി

പുതിയ വാര്‍ത്തകള്‍