Posts

Showing posts from October, 2017

സ്വർണ്ണ താറാവ്

അയ്യോ ഭൂമി കുലുക്കം ... ജപ്പാനിൽ ഇപ്പൊ ഭൂമി കുലുക്കം സീസൺ ആണെന്ന് പറഞ്ഞത് സത്യമാണോ അതോ ആ ശരൺ, അവനെ ഓൺസൈറ്റ്  വിടാത്തതിന് പ്രാകിയതാണോ?  ഞാൻ ഉറക്കത്തിൽ നിന്ന് ഞെട്ടി ഉണർന്ന് എഴുന്നേറ്റു ഓടാൻ തുടങ്ങിയതായിരുന്നു അപ്പോഴാണ് ആ വാക്കുകൾ കേട്ടത് ... ദീപക് സാൻ ഓടല്ലേ .. ഞാൻ ക്രിക്കറ്റ് കളിയ്ക്കാൻ വരുന്നോ എന്ന് ചോദിയ്ക്കാൻ വിളിച്ചതാ ... ഹോ... ക്രിക്കറ്റ് കളിക്കാൻ നീ ഇങ്ങനെ ആണ് കുലുക്കുന്നെ എങ്കിൽ ശരിക്കും ഭൂമി കുലുങ്ങുമ്പോ നീ എങ്ങനെ കുലുക്കുമായിരിക്കും? ദീപക് സാൻ എന്താ ആലോചിക്കുന്നേ? വരുന്നില്ലേ? ഹോ ഞാൻ ശരിക്കും പേടിച്ചുപോയി ഷോമോനെ .. ആ ശരണിൻെറ പ്രാക്ക് ആണെന്നല്ലേ ഞാൻ വിചാരിച്ചെ ... അവനു വരേണ്ട ഓൺസൈറ്റ് ഞാൻ അടിച്ചു മാറ്റി എന്നാ അവൻ പറഞ്ഞു നടക്കുന്നെ ... നീ വെക്കേഷനു വന്നപ്പോ "കൊടുത്ത" കുപ്പിയും ചോക്ലേറ്റും ഒക്കെ ഇഷ്ട്ടപ്പെട്ടു എന്ന് പറഞ് ഞാൻ വരുമ്പോ അവൻ നിനക്ക് തരാൻ എന്ന് പറഞ്ഞു കുറച്ചു ചിപ്സ് ഒക്കെ വാങ്ങി തന്നിരുന്നു ...  കൂടോത്രം വല്ലോം ഉണ്ടെങ്കിലോ എന്ന് വിചാരിച്ചു അത് ഞാൻ  നിന്റെ വീട്ടിൽ കൊടുത്തിട്ടാ വന്നേ ...  :-) ഷോ: ആശാനേ....... ...... ഷോ: ദിപക് സാൻ വരുന്നുണ്ടോ? ഞാൻ: ഇ

പുതിയ വാര്‍ത്തകള്‍