Popular posts from this blog
എനിക്കും ആവണം "പുലി"
ഈ വർഷവും പതിവു പോലെ എന്തു ന്യു ഇയർ റെസൊല്യൂഷൻ എടുക്കും എന്ന് ആലോചിച്ചു തലപുകഞ്ഞിരിക്കുമ്പോഴാണ് അനൂപ് ആ സത്യം വെളിപ്പെടുത്തിയത്. അവൻ കഴിഞ്ഞ വർഷം എടുത്ത റെസൊല്യൂഷൻ വിജയകരമായി പൂർത്തി ആക്കി അത്രേ! ഓ പിന്നെ ചുമ്മാ തള്ളല്ലേ അനൂപേ ... പതിനഞ്ച് കിലോ ഒക്കെ ഒരുവർഷം കൊണ്ട് കുറക്കാൻ പറ്റുവോ? പിന്നേ വെള്ളരിക്കാ പട്ടണം ആല്ലേ കാറ്റഴിച്ചു വിടുന്ന പോലെ വെയിറ്റ് കുറയാൻ ... ആ വെയിങ് മെഷീൻ കംപ്ലയിന്റ് ആയിരിക്കും. ഞാൻ ഇതൊക്കെ പറയുമ്പോൾ അനൂപ് മൊബൈലിൽ എന്തോ തപ്പുകയായിരുന്നു, അവൻ ഒരുവർഷം മുന്പെടുത്ത അവന്റെ ഫോട്ടോ കാണിച്ചപ്പോഴാണ് ഞാൻ വിശ്വസിച്ചത്. ശരിയാ ഒരു പതിനഞ്ച് കിലോ വ്യത്യാസം ഒക്കെ കാണാനുണ്ട്. അനൂപ് അടുത്ത ബോംബ് അപ്പോഴാ പൊട്ടിച്ചത്; കഴിഞ്ഞ ഒരു വർഷമായി എല്ലാദിവസവും അൻപതു ജനറൽനോളഡ്ജ് ചോദ്യങ്ങൾ വീതം ഫെയ്സ് ബുക്കിൽ പോസ്റ്റ് ചെയ്യുന്നുണ്ടെന്ന്. എന്ന് വച്ചാൽ 18250 ചോദ്യവും അതിന്റെ ഉത്തരവും !!! ഞാൻ : അപ്പൊ ഈ വർഷം എന്താ പരിപാടി ? അനൂപ് : ഇതങ്ങനെ തന്നെ തുടരണം പക്ഷെ ഫെയിസ്ബൂക്കിൽ പോസ്റ്റ് ചെയ്യില്ല. ദിവസം ഒരു മണിക്കൂർ ലാഭിയ്ക്കാം. മാത്രമല്ല ഇത്തിരി അസഹിഷ്ണുത കുറയ...
ആറ്റം ബോംബാണ് ആറ്റം ബോംബ് ..!
എന്റെ മഹേഷേ ... അങ്ങനെ വിളിക്കാനുള്ള പരിചയം ഒന്നും നമ്മള് തമ്മിലില്ല എന്നാലും വിളിക്കാതിരിക്കാൻ പറ്റുന്നില്ല. ഈ ഗേറ്റിന്റെ മുകളിൽ നിന്നൊക്കെ അതും സിൽമാ തിയറ്ററിന്റെ മുൻപിലുള്ള ഗേറ്റ് ഫസ്റ്റ് ഡേ ഫസ്റ്റ് ഷോക്ക് ഒക്കെ ചാടുക എന്ന് പറഞ്ഞാൽ ങ്ങള് ഒരു ഒന്ന് ഒന്നര സംഭവമാണല്ലാ ... അതും പോരാഞ്ഞു പഹയൻ ആ ചാട്ടം പകുതിക്കു വച്ച് ക്യാൻസലേഷന് കൊടുത്തേയ്ക്കുന്നു .. ചിരിച്ചു ചിരിച്ചു പണ്ടാരമടങ്ങി നിങ്ങള ബുക്ക് വായിച്ചിട്ടു ... പകല് ഓഫിസ് ടൈമിലാണ് ആമസോണിലെ ചേട്ടൻ ഈ ചിരി പടക്കം എന്റെ കൈയിൽ കൊണ്ട് തന്നത് ... വർക്കിംഗ് ഫ്രം ഹോം പയ്യെ പയ്യെ വർക്ക് "അറ്റ്" ഹോമും ബേബി സിറ്റിങ്ങും ഒക്കെ ആയി മാറിയത് കൊണ്ട് വേറൊന്നും നോക്കിയില്ല അപ്പത്തന്നെ അങ്ങ് തുടങ്ങി ... മാത്രമല്ല നമ്മുടെ മുഖപുസ്തക സുഹൃത്തുക്കൾ പലരും ഇത് ചിരി "പടക്ക"മല്ല ആറ്റം ബോംബാണ് ആറ്റം ബോംബ് എന്ന് സർട്ടിഫിക്കറ്റ് കൊടുത്തിരിക്കുകയുമാണല്ലോ. വച്ച് താമസിക്കണ്ട എന്ന് ഞാനും കരുതി ... ആമുഖം എന്നെ പതുക്കെ എന്റെ ബാല്യത്തിലേക്ക് കൊണ്ടുപോയി ... ആകാശം കാണിക്കാതെ വച്ച മയിൽപീലി തണ്ടുകളും പെൻസിൽ കൊണ്ട് വരഞ്ഞ് പത്തു പൈസ നാണയത്തിന്റെ ഇ...

മനോഹരക്കാഴ്ച്ച
ReplyDeleteNalla chithram
ReplyDelete