Contents of this site are in Malayalam language. If you need to read, please install one of the Malayalam fonts (AnjaliOldLipi.ttf) as stated here. You can download the font from here also.
രാത്രി യാത്രയില്ല...
Get link
Facebook
X
Pinterest
Email
Other Apps
-
തിരുവനന്തപുരം പേട്ട റെയില്‍വേ സ്റ്റേഷന്റെ ഒരു രാത്രി ചിത്രം.
എന്റെ അമ്മയെ വീട്ടിലേക്ക് യാത്രയാക്കാന്‍ പോയപ്പോള്‍ എടുത്തത്.
ഉറക്കം അയാള്‍ക്കെന്നും ഒരു ഹരമായിരുന്നു. കുഞ്ഞുന്നാളില്‍ അതായാളോട് ആദ്യം പറഞ്ഞത് അയാളുടെ അമ്മയായിരുന്നു. മുലകുടിച്ചുകൊണ്ടിരിക്കുമ്പോള്‍പോലും അയാള്‍ ഉറങ്ങുമായിരുന്നത്രെ. നഴ്സറിക്ലാസുകളിലെ ടീച്ചര്മാര് പലവട്ടം അയാളുടെ സ്കൂള്‍ ഡയറിയില്‍ അതേ കാര്യം ആവര്‍ത്തിച്ചു. സ്കൂള്‍ പി.ടി.എ മീറ്റിങ്ങുകളില്‍ അയാളുടെ ഉറക്കം പലപ്പോഴും ചര്‍ച്ചാവിഷയമായി. കോളേജ് കലോല്‍ത്സവത്തിന്റെ ബഹളങ്ങള്‍ക്കിടയിലിരുന്ന് അയാളെങ്ങനെ ഉറങ്ങുന്നുവെന്ന് സഹപാഠികള്‍ പലപ്പോഴും അത്ഭുതപെട്ടിരുന്നു. പകല്‍ ഉറങ്ങാനുള്ള സൗകര്യത്തിനാണ് പഞ്ചായത്തിലെ ക്ലാര്‍ക്കിന്റെ പണി അയാള്‍ ഉപേക്ഷിക്കാത്തത് എന്നാണ് നാട്ടുകാര്‍ക്കിടയിലെ സംസാരം. ഇങ്ങനെ ഉറങ്ങാതെ എന്നെ അല്‍പ്പം സഹായിച്ചാലെന്താ എന്നു ഭാര്യ പലപ്പോഴും പരാതിപ്പെട്ടിരുന്നു. അഛനെങ്ങനാ ഇങ്ങനെ ഉറങ്ങുന്നെ എന്നായിരുന്നു മക്കളുടെ സംശയം. ഈ അപ്പൂപ്പന് എപ്പഴും ഉറക്കമാ എന്നാണ് ചെറുമക്കളുടെ പരാതി. പരിഭവങ്ങളും പരാതികളും അയാളെ എന്നും വേദനിപ്പിച്ചിരുന്നെങ്കിലും ആ ശീലം ഉപേക്ഷിക്കാന്‍ അയാള്‍ക്ക് കഴിഞിരുന്നില്ല. നാളെ നമ്മുടെ ചെറുമകന് അമേരിക്കയിലേക്കു പോവുകയാണെന്നു ഭാര്യ ഓര്‍മ്മിപ്പിച്ചപ്പോള്‍ എന്തായാ...
ഈ വർഷവും പതിവു പോലെ എന്തു ന്യു ഇയർ റെസൊല്യൂഷൻ എടുക്കും എന്ന് ആലോചിച്ചു തലപുകഞ്ഞിരിക്കുമ്പോഴാണ് അനൂപ് ആ സത്യം വെളിപ്പെടുത്തിയത്. അവൻ കഴിഞ്ഞ വർഷം എടുത്ത റെസൊല്യൂഷൻ വിജയകരമായി പൂർത്തി ആക്കി അത്രേ! ഓ പിന്നെ ചുമ്മാ തള്ളല്ലേ അനൂപേ ... പതിനഞ്ച് കിലോ ഒക്കെ ഒരുവർഷം കൊണ്ട് കുറക്കാൻ പറ്റുവോ? പിന്നേ വെള്ളരിക്കാ പട്ടണം ആല്ലേ കാറ്റഴിച്ചു വിടുന്ന പോലെ വെയിറ്റ് കുറയാൻ ... ആ വെയിങ് മെഷീൻ കംപ്ലയിന്റ് ആയിരിക്കും. ഞാൻ ഇതൊക്കെ പറയുമ്പോൾ അനൂപ് മൊബൈലിൽ എന്തോ തപ്പുകയായിരുന്നു, അവൻ ഒരുവർഷം മുന്‍പെടുത്ത അവന്റെ ഫോട്ടോ കാണിച്ചപ്പോഴാണ് ഞാൻ വിശ്വസിച്ചത്. ശരിയാ ഒരു പതിനഞ്ച് കിലോ വ്യത്യാസം ഒക്കെ കാണാനുണ്ട്. അനൂപ് അടുത്ത ബോംബ് അപ്പോഴാ പൊട്ടിച്ചത്; കഴിഞ്ഞ ഒരു വർഷമായി എല്ലാദിവസവും അൻപതു ജനറൽനോളഡ്ജ് ചോദ്യങ്ങൾ വീതം ഫെയ്സ് ബുക്കിൽ പോസ്റ്റ് ചെയ്യുന്നുണ്ടെന്ന്. എന്ന് വച്ചാൽ 18250 ചോദ്യവും അതിന്റെ ഉത്തരവും !!! ഞാൻ : അപ്പൊ ഈ വർഷം എന്താ പരിപാടി ? അനൂപ് : ഇതങ്ങനെ തന്നെ തുടരണം പക്ഷെ ഫെയിസ്ബൂക്കിൽ പോസ്റ്റ് ചെയ്യില്ല. ദിവസം ഒരു മണിക്കൂർ ലാഭിയ്ക്കാം. മാത്രമല്ല ഇത്തിരി അസഹിഷ്ണുത കുറയ...
ഇതു കൊള്ളാലോ റിബൺ ചിത്രം!
ReplyDeleteഈ റെയില്‍വെ സ്റ്റേഷനില്‍ 15 വര്‍ഷം മുമ്പാണ് ഒരു മഴക്കാലത്ത് ഞാനാദ്യമായ് വന്നത്
ReplyDelete